Breaking News
വീഡിയോ സഹോദരിക്ക് അയച്ചു, ദേഷ്യം കൊണ്ട് നാദിർഷ തൻ്റെ കൈഞരമ്പുകൾ മുറിച്ചു, വെളിപ്പെടുത്തലുമായി യുവതി
ഇടുക്കി: കാന്തല്ലൂരില്‍ ഭ്രമരം സെറ്റില്‍ മരിച്ച നിലയില്‍ യുവാവിനെയും ഗുരുതരാവസ്ഥയില്‍ യുവതിയെയും കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി യുവതി.മരണമടഞ്ഞ നാദിര്‍ഷ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് യുവതി പൊലീസിന് മൊഴി നല്കി ....