COA
സാംസ്കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രയുമായി കണ്ണൂര്‍ ജില്ലാ സമ്മേളനം; 11 മേഖല കമ്മിറ്റികള്‍ ഘോഷയാത്രയില്‍ അണിനിരന്നു
കണ്ണൂർ: കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് പാനൂരില്‍ പ്രൗഢോജ്ജ്വല തുടക്കം. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതിയ സാംസ്കാരിക ഘോഷയാത്രയോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായത്....