Kerala
ജമന്തി ചെടിയെന്നു പറഞ്ഞ് അമ്മയെ പറ്റിച്ച് വീട്ടില്‍ കഞ്ചാവ് ചെടി നട്ടു; യുവാവ് അറസ്റ്റില്‍
തുറവൂര്‍: വീട്ടുമുറ്റത്ത് കഞ്ചാവു ചെടി നട്ട കേസില്‍ യുവാവ് അറസ്റ്റില്‍. കുത്തിയതോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ഷാരൂണിനെയാണ് (24) കുത്തിയതോട് പോലീസ് അറസ്റ്റുചെയ്തത്. വീട്ടില്‍ ഇന്നേവരെ ഒരു കൃഷിയും ചെയ്യാത്ത...