Business
പുതുവര്‍ഷ ദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
മുംബൈ: പുതുവര്‍ഷ ദിനമായ ഇന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 182 പോയന്റ് നേട്ടത്തില്‍ 41436ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 12220ലുമാണ് വ്യാപാരം നടക്കുന്നത്.ഭാരതി ഇന്‍ഫ്രടെല്‍, ടൈറ്റന്...