Breaking News
ബുൾബുൾ ചുഴലിക്കാറ്റ്; മരണം പത്തായി
ദുരന്തം വിതരച്ച് ബുൾ ബുൾ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും ഒഡീഷയിലുമായി ബുൾബുൾ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ട്ടം. പത്ത് പേർ മരിച്ചു.15 പേർക്ക് പരുക്കേറ്റു. 21 ലക്ഷം പേരെയാണ്...