Breaking News
മലയാളി വിദ്യാര്‍ത്ഥിനിയെ ഐ.ഐ.ടി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനിയെ മദ്രാസ് ഐ.ഐ.ടി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫിനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം...