Breaking News
പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിവെക്കാന്‍ നിര്‍ബന്ധിതരായി; ഏറ്റുമുട്ടല്‍ ന്യായീകരിച്ച് പോലീസ്
ഹൈദരാബാദ്: ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ച് സൈബറാബാദ് കമ്മീഷണര്‍ വി സി സജ്ജനാര്‍. പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിവെക്കാന്‍ നിര്‍ബന്ധിതരായെന്ന് കമ്മീഷണര്‍ പറഞ്ഞു. 3...