Kerala
തൃപ്തി ദേശായിയെന്നല്ല ഒരൊറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് എ കെ ബാലന്
തിരുവനന്തപുരം: തൃപ്തി ദേശായി ഉള്‍പ്പെടെ ഒരു യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് മന്ത്രി എ കെ ബാലന്. ശബരിമലയില്‍ കയറാന്‍ തയ്യാറായി തൃപ്തി ദേശായി ഉള്‍പ്പെടെ 5 സ്ത്രീകള്‍ കൊച്ചിയില്‍ എത്തുകയും...