Breaking News
പൊലീസുകാരന്റെ മരണം; മാനസിക പീഡനത്തെ തുടര്‍ന്നെന്ന് ആത്മഹത്യാ കുറിപ്പ്
തൃശ്ശൂര്‍: തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ ആയിരുന്ന അനില്‍കുമാര്‍ മരണപ്പെട്ട സംഭവത്തില്‍ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ജീവനൊടുക്കാന്‍ കാരണം പൊലീസ് ക്യാന്റീന് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ മാനസിക സമ്മര്‍ദമാണെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാകുറിപ്പ്. എ.എസ്.ഐ...