Latest News
അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്; മന്ത്രിസഭാ വികസനം ഈ മാസം 30 ന്
ന്യൂഡല്‍ഹി: എന്‍.സി.പി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഈ മാസം 30 ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. അജിത് പവാര്‍ നാടകീയമായി...