Uncategorized
അപേക്ഷകൾ കൂടുതൽ റമ്മിനും ബ്രാണ്ടിക്കും;മദ്യം വീട്ടിലെത്തിക്കുമെന്ന് മാർഗനിർദേശം
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി യുമായി എത്തുന്നവർക്ക് എക്സൈസ് പെർമിറ്റ് വഴി ആഴ്ച്ചയിൽ 3 ലിറ്റർ മദ്യം ബെവ്കോ വീട്ടിലെത്തിക്കും എന്ന് എക്സൈസ് മാർഗ്ഗ നിർദ്ദേശമെന്ന് റിപ്പോർട്ട്. ഒരു അപേക്ഷയിൽ 3...