Kerala
കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നതിനോട് എതിര്‍പ്പില്ല: മന്ത്രി ടിപി രാമകൃഷ്ണന്
കോഴിക്കോട്: കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നതിനോട് എതിര്‍പ്പില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രായോഗികത പരിശോധിക്കുമെന്നും പബ്ബിന്റെ ആവശ്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ...