Kerala
ഊരാളുങ്കലിന് പൊലീസ് ഡാറ്റാബേസ് തുറന്നുകൊടുത്ത നടപടിക്ക് സ്റ്റേ
തിരുവനന്തപുരം: ഊരാളുങ്കലിന് പൊലീസ് ഡാറ്റാ ബേസ് തുറന്നുകൊടുത്ത നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപ അനുവദിച്ച ഉത്തരവും തടഞ്ഞു. രഹസ്യവിവരങ്ങള്‍ എങ്ങനെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന്...