Kerala
ഉപരിപഠനത്തിന് പോകാന്‍ കൊല്ലത്ത് യുവതി നാലു മാസം പ്രായമായ ഇരട്ടകുട്ടികളെ ഉപേക്ഷിച്ചു
കൊല്ലം : നാലുമാസം പ്രായമായ ഇരട്ട ആണ്‍കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേയ്ക്ക് പോയി. തനിക്ക് ഉപരി പഠനത്തിന് ചേരണമെന്ന് പറഞ്ഞാണ് യുവതി മടങ്ങിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്...