Latest News
ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്റെ മരണം: ബിജെപി മുന്‍ എംഎല്‍എ സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി. സെന്‍ഗാറടക്കം 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. നരഹത്യക്കാണ് ഇവരെ കുറ്റക്കാരെന്ന്...