Kerala
പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഇരട്ടക്കൊല നടത്തിയ പ്രതിയെ കവര്‍ച്ചയ്ക്കിടെ പിടികൂടി
തൃശൂര്‍: പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഇരട്ടക്കൊല നടത്തിയ പ്രതിയെ കവര്‍ച്ചയ്ക്കിടെ പിടികൂടി. തമിഴ്നാട് വില്ലുപുരം വാന്നൂര്‍ കോട്ടക്കരയില്‍ ശരവണ (54) നെയാണ് പോലീസ് പിടികൂടിയത്. കേരളത്തില്‍ മാത്രം ഇയാള്‍ 60...