Latest News
45 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്; നല്‍കിയത് 25 ലക്ഷത്തിന്റെ കരാര്‍; ആരോപണം തള്ളി ഷെയ്ന്
കൊച്ചി: ഡബ്ബിങ് സമയത്ത് 20 ലക്ഷം കൂടുതല്‍ ആവശ്യപ്പെട്ടെന്ന നിര്‍മാതാക്കളുടെ പരാതിയില്‍ പ്രതികരണവുമായി ഷെയ്ന് നിഗം. ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപകൂടി വേണമെന്ന് ഷെയ്ന് നിഗം ആവശ്യപ്പെട്ടെന്ന് ഉല്ലാസം...