Latest News
പൗരത്വ ഭേദഗതി നിയമം: ബിജെപിക്കെതിരെ തിരിഞ്ഞ് പ്രധാന സഖ്യകക്ഷി; സുപ്രീം കോടതിയെ സമീപിക്കും
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ബിജെപിക്കെതിരെ തിരിഞ്ഞ് പ്രധാന സഖ്യകക്ഷിയും ബില്ലിനെ പിന്തുണക്കുകയും ചെയ്തിരുന്ന അസം ഗണ പരിഷത്ത്(എജിപി). പൗരത്വ ബില്ലിനെ എതിർക്കാനും വിവാദപരമായ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനും...