Entertainment
ചെക്കന്മാര് തോളില്‍ കൈയ്യിട്ട് സംസാരിക്കുന്നത് ഇഷ്ടമല്ല; തുറന്ന് പറഞ്ഞ് നമിതാ പ്രമോദ്
നമിത പ്രമോദ് കേന്ദ്രകഥാപാത്രമായെത്തുന്ന അല്‍മല്ലു റിലീസിന് തയ്യാറെടുക്കുകയാണ്. പ്രവാസിയായ ഒരു പെണ്‍കുട്ടി നേടിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചില ആരാധകരുടെ സ്നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നമിത....