Latest News
യുവതിയെ പീഡിപ്പിച്ച് മരുഭൂമിയില്‍ മരിക്കാന്‍ ഉപേക്ഷിച്ചു; അച്ഛനും മകളും അറസ്റ്റില്‍
കാലിഫോര്‍ണിയ: ലോസ് ആഞ്ചല്‍സില്‍ യുവതിയെ പീഡിപ്പിച്ച് മരുഭൂമിയില്‍ മരിക്കാന്‍ ഉപേക്ഷിച്ച അച്ഛനെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു . ലാസ് വേഗസില്നിന്നു തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവതിയെ ലോസ് ആഞ്ചല്‍സിലെ മരുഭൂമിയില്‍...