Entertainment
അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും സദാചാരം കലര്‍ത്തുന്നവരോട് അമേയയുടെ കിടിലന്‍ മറുപടി
വസ്ത്രധാരണത്തിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടാറുള്ള നടിയാണ് അമേയ മാത്യു. ഇപ്പോഴിതാ ഗ്ലാമര്‍ ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുകയാണ്. View this post on Instagram ”...