Kerala
അമൃതാനന്ദമയീ മഠത്തില്‍ ഭക്തര്‍ക്ക് വിലക്ക്
കൊല്ലം: ലോക വ്യാപകമായി കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാതാ അമൃതാനന്ദമയീ മഠത്തില്‍ ഭക്തര്‍ക്ക് വിലക്ക്. അമൃതാനന്ദമയീ മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ആരോഗ്യ...