തമിഴ്നാട് തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇരുപത്തിയെട്ടുകാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചാണ് പിടികൂടിയത്. ഇയാൾ...
ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ...
നടൻ നന്ദമുരി താരക രത്ന അന്തരിച്ചു. 40 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ബംഗളൂരുവിൽ ചികിത്സയിലായിരുന്നു. എൻടിആറിന്റെ പേരക്കുട്ടിയാണ് താരക രത്ന. താരക രത്നയുടെ അച്ഛൻ നന്ദമുരി മോഹൻ കൃഷ്ണ തെലുഗു സിനിമയിലെ...
കവര്‍ച്ച നടത്താനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ പോലീസ് കൈയോടെ പിടികൂടി. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ടവീട്ടില്‍ കവര്‍ച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ്...
ബോളിവുഡ് താരം ഷാനവാസ് പ്രധാന് അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഷാരുഖ് ഖാന് നായകനായി എത്തിയ റയീസിലും ആമസോണ്‍ സീരീസ് മിര്സാപൂരിലും ശ്രദ്ധേയമായ വേഷത്തെ അവതരിപ്പിച്ചിരുന്നു. മുംബൈയില്‍...
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്. മുംബൈയില്‍ നടന്ന റിസപ്ഷനില്‍ ബോളിവുഡിലെ വന്‍ താരനിര തന്നെ എത്തിയിരുന്നു. കിങ് ഖാനെ കൂടാതെ...
പെൺകുട്ടികളുടെയും യുവതികളുടെയും ഇഷ്ട വാഹനമാണ് സ്കൂട്ടി. ഓഫീസിലും കോളജിലും ഷോപ്പിംഗിനുമൊക്കെ പോകാൻ ഏറ്റവും സൗകര്യപ്രദമായ വാഹനം. സ്കൂട്ടി സ്വന്തമാക്കുക എന്നത് പല പെൺകുട്ടികളുടെയും സ്വപ്നമാണ്. ഇഷ്ട വാഹനത്തിന് നമുക്കിഷ്ടപ്പെട്ട നമ്പര്‍...
വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തിയ പ്രണയിനികള്‍ കടലില്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലാണ് അപകടം നടന്നത്. സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ്...
കാമുകിയെ കൊലപ്പെടുത്തി ഫ്രീസറിലാക്കിയ അന്നു തന്നെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് യുവാവ്! ഡല്‍ഹി നജഫ്ഗഡിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവം. കേസുമായി ബന്ധപ്പെട്ട് ധാബ ഉടമയായ സഹീല്‍ ഗെലോട്ടി(24)നെ പോലീസ് അറസ്റ്റ്...
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ (ബി.ബി.സി.) ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയിലും തുടര്‍ന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു.ഗുജറാത്ത് കലാപം...