സിനിമകളിലൂടെയും മ്യൂസിക് വീഡിയോ ആൽബങ്ങളിലൂടെയും പ്രശസ്തയായ ഹോളിവുഡ് നടി പാരിസ് ഹില്‍ട്ടണ്‍ അടുത്തിടെയാണ് ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു താരം അമ്മയായത്. ഫീനിക്സ് എന്നാണ് കുഞ്ഞിന് പേരിട്ടത്....
ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ചിത്രം സംബന്ധിച്ച തർക്കങ്ങളും വിവാദങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. ടൈറ്റാനിക്കിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചിത്രത്തിന്റെ 3ഡി 4കെ വേർഷൻ വീണ്ടും തീയേറ്ററുകളിൽ...
നടി ആനി വേഴ്ഷിങ് അന്തരിച്ചു. 45 വയസായിരുന്നു. നടിയുടെ മാനേജര്‍ ക്രേഗ് ഷിനേയ്ഡറാണ് വിവരം പുറത്ത് വിട്ടത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ടെലിവിഷന്‍ സീരീസുകളിലൂടെയാണ് ആനി വേഴ്ഷിങ് ശ്രദ്ധനേടിയത്....
പാരീസ് ഫാഷൻ വീക്കിലെ ഷിയാപരെല്ലി ഷോയിൽ കെയ്ലി റാംപിലെത്തിയത് വലിയൊരു വിവാദത്തിലേക്ക് വഴിതുറന്നാണ്. കറുത്ത ബോഡി കോൺ ഗൗണിൽ ഒരു വലിയ സിംഹത്തലയുമായാണ് കെയ്ലി രംഗപ്രവേശം ചെയ്തത്. കെയ്ലി ധരിച്ച...
ഡാന്‍സറും കൊറിയോഗ്രാഫറും നടനുമായ സ്റ്റീഫന്‍ ട്വിച്ച് ബോസ് അന്തരിച്ചു. 40 വയസായിരുന്നു. ലോസ് ആഞ്ചലസിലെ ഹോട്ടല്‍ മുറിയില്‍ തലയ്ക്ക് വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍...
ന്യൂയോർക്ക്:നടന് ഡസ്റ്റിന് ഡയമണ്ട് അന്തരിച്ചു. 44 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 2 മണിയോടെയായിരുന്നു അന്ത്യം.വൈകി സ്ഥിരീകരിച്ച അര്ബുദബാധയായിരുന്നു മരണകാരണം. രോഗം മൂര്ച്ഛിച്ചത്തിനാല് ചികിത്സ ഫലിക്കാതെ വരികയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നടന്...