തിരുവനന്തപുരം:വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്.ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന്...
തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ധൈര്യമുള്ളവര്‍ തനിക്ക് വോട്ടുചെയ്യുമെന്ന് ശശി തരൂര്‍.ധൈര്യമില്ലാത്തവര്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് വോട്ടു ചെയ്യും. മനസാക്ഷി വോട്ടുകളിലാണ് തനിക്ക് പ്രതീക്ഷയെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ യുവനിരയുടെ പിന്തുണ...
കോട്ടയം:ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി – മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബര്‍ 28 നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ...
തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂര്‍ കേരളത്തിലെത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും. തരൂരിന് കെപിസിസിയുടെ പരസ്യപിന്തുണ എത്രമാത്രമുണ്ടെന്ന് അറിയാന്‍ പ്രചാരണം വഴിയൊരുക്കും. തെലങ്കാനയിലെ...
കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാലു വിദേശികള്‍ പിടിയില്‍. ഇറ്റാലിയന്‍ പൗരന്മാരായ നാലു പേരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്.റെയില്‍വേ ഗൂണ്‍സ് എന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ മെയ് മാസത്തിലാണ് മുട്ടം...
കൊല്ലം പരവൂരില്‍ വാഹനം ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. യുവാക്കളെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറിനായി...
തിരുവനന്തപുരം: തനിക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ് വിധിക്കണമെന്ന് ഒരു പ്രതിനിധി പറഞ്ഞതു കേട്ടപ്പോള്‍ നെഞ്ചില്‍ കഠാര കുത്തിയിറക്കുന്ന വേദന തോന്നിയെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മയില്‍.പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍...
കുഞ്ഞിനെ കരയില്‍ നിര്‍ത്തിയതിന് ശേഷം ആറ്റിലേക്ക് ചാടി യുവതി മരിച്ചു.കുഞ്ഞിന്റെ കരച്ചില് കേട്ട് വന്ന നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കല്ലടയാറ്റില്‍ മൃതദേഹം കണ്ടെത്തി. കാഞ്ഞിരകോട് കാര്‍മല്‍ ഹൗസില്‍ ചെറുപുഷ്പം (46)...
കോട്ടയം: രണ്ടു വയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 13 കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍.ഇതരസംസ്ഥാന തൊഴിലാളിയായ രഞ്ജിത് രജോയാര്‍ (28) ആണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ നദിയ ജില്ലയിലെ ബല്ലാവാര...
ശ്രീനഗര്‍ : ജമ്മു കാശ്മീര്‍ ജയില്‍ വകുപ്പ് ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ജമ്മുവിലെ വസതിയിലാണ് അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു...