ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണില്‍ സൈന നെഹ്വാള് ആദ്യ റൗണ്ടില്‍ പുറത്ത്. ചൈനയുടെ കൗമാരതാരം കായ് യാനാണ് സൈനയെ അട്ടിമറിച്ചത്. സ്കോര്‍ 13-21 , 20-22
പാരീസ്: ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് യോനക്സ് ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ കടന്നു. അഞ്ചാം സീഡും എട്ടാം റാങ്കുകാരുമായ ജപ്പാനീസ് ജോഡിയെ അട്ടിമറിച്ചാണ് ഇന്ത്യന്‍...
ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന് ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം. നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ കരോലിന മാരിന് ഫൈനലില്‍ പരിക്കേറ്റ് പിന്മാറിയതോടെയാണ് കിരീടം സൈനയെ തേടിയെത്തിയത്. ആദ്യ ഗെയിമില്‍ 10-4...
വനിതാ ബാഡ്മിന്റനിലെ സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടിയ മല്‍സരത്തില്‍ പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സൈന നെഹ്വാള് കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സ്വര്‍ണം സ്വന്തമാക്കി. ഫൈനലില്‍ 21-18,...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. 76,895...
ലോക ചാമ്പ്യനെ തോല്‍പ്പിച്ച് ഇന്ത്യയുടെ കെ.ശ്രീകാന്ത് ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. ആതിഥേയ താരവും നിലവിലെ ലോക ചാമ്പ്യനുമായ വിക്ടര്‍ അസെല്‍സനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത്...
ഡെന്മാര്ക്ക് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സ്പാനിഷ് താരം കരോലിന മാരിനെ തോല്‍പ്പിച്ച് സൈന നേവാള്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. പി.വി സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യക്ക് ആശ്വാസമായി...
ഡെന്മാര്ക്ക് ഓപ്പണില്‍ പി.വി.സിന്ധുവിന് തോല്‍വി. ആദ്യ റൗഡില്‍ ചൈനയുടെ ചെന്‍ യുഫേയിയോട് 17-21, 21-23 എന്നീ നേരിട്ടുള്ള സ്കോറിലാണ് സിന്ധു പരാജയപ്പെട്ടത്. ആദ്യഗെയിമില്‍ 17-17 ന് ഒപ്പമെത്തിയെങ്കിലും തുടര്‍ച്ചയായ നാല്...