Breaking News

ഗാ​ര്‍​ഹി​ക പീ​ഡ​ന കേസ്‌ ; ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്ന് ബി​സി​സി​ഐ

മും​ബൈ: ഗാ​ര്‍​ഹി​ക പീ​ഡ​ന കേ​സി​ല്‍ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്ന് ബി​സി​സി​ഐ. കോ​ല്‍​ക്ക​ത്തി​യി​ലെ അ​ലി​പോ​ര്‍ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബി​സി​സി​ഐ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

15 ദി​വ​സ​ത്തി​ന​കം ഷ​മി കീ​ഴ​ട​ങ്ങ​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ഷ​മി​യു​ടെ ഭാ​ര്യ ഹ​സി​ന്‍ ജ​ഹാ​ന്‍ ന​ല്‍​കി​യ കേ​സി​ലാ​ണ് ന​ട​പ​ടി. ഷ​മി​ക്കെ​തി​രെ​യു​ള്ള കു​റ്റ​പ​ത്രം ക​ണ്ട​തി​ന് ശേ​ഷം മാ​ത്ര​മേ ന​ട​പ​ടി ഉ​ണ്ടാ​വു എ​ന്ന് ബി​സി​സി​ഐ​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top