ബംഗളൂരു: പ്രമുഖ പുല്ലാങ്കുഴല്‍ വിദഗ്ധനും കര്‍ണാടക സംഗീതജ്ഞനുമായ ജി.എസ്. ശ്രീകൃഷ്ണന് (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം. ആകാശവാണിയുടെ മുന്‍ ഡയറക്ടറായിരുന്നു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച്ച ബംഗളൂരുവില്‍ നടക്കും.
പുല്ലാങ്കുഴല്‍ വിദഗ്ധന്‍ ജി.എസ്. ശ്രീകൃഷ്ണന് അന്തരിച്ചു
By
September 1, 2019 10:37 am