Breaking News

സ്ഥാനാർത്ഥിയെ മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: പാലാ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. ചിഹ്നത്തിന്റെ കാര്യത്തിലൊന്നും ആശയകുഴപ്പമില്ല.തീരുമാനം യു ഡി എഫിനെ അറിയിക്കും.ഒരു പേരിലേക്കും ഇത് വരെ ചർച്ച എത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top