കൊച്ചി:കമ്മട്ടിപ്പാടം കണ്ടവര്‍ക്ക് അനിത എന്ന പെണ്‍കുട്ടിയെ മറക്കാനാകില്ല. ദുല്‍ക്കറിന്റെ നായികയായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയത് ഷോണ്‍ റോമിയായിരുന്നു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും മോഡല്‍കൂടിയായ ഷോണ്‍ അഭിനയിച്ചു. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
കമ്മട്ടിപാടത്തിലെ നാടൻ പെൺകുട്ടി അനിത അതീവ ഗ്ലാമറിൽ..
By
August 27, 2019 5:24 pm