Breaking News

ഒൻപതാം ക്ലാസ് വിദ്യാർത്ഥി ക്ലാസ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ:ഒൻപതാം ക്ലാസ് വിദ്യാർത്ഥി ക്ലാസ് മുറിക്കുള്ളിൽ തൂങ്ങി മരിച്ചു. കാവാലം ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥി ജീവൻ ഗിരീഷ്(15) ആണ് ക്ലാസ് മുറിക്കുള്ളിൽ തൂങ്ങി മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top