Breaking News

അബ്ദുൽ ഖാദർ റഹീമിനെ വിട്ടയച്ചു

കൊച്ചി: തീവ്രവാദബന്ധം സംശയിച്ചു കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത ആളെ വിട്ടയച്ചു. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഖാദർ റഹീമിനെ ആണ് വിട്ടയച്ചത്. എൻ ഐ എ, തമിഴ്നാട് ക്യൂ ബ്രാഞ്ച്, മിലിട്ടറി ഇന്റലിജൻസ്  ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നു. സംശയാസ്പദമായി ഇയാളിൽനിന്ന് ഒന്നും കണ്ടെത്താനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top