Kerala

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം

കൊച്ചി: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണം. തൃക്കാക്കര, ഗാന്ധിനഗര്‍ നിലയങ്ങളിലെ ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top