Breaking News

ജാമ്യമില്ല; ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ചിദംബരത്തിന്റെ ജാമ്യഹർജിയിൽ ഒന്നരമണിക്കൂർ വാദം നടന്നതിന് ശേഷമാണ് സിബിഐ കസ്റ്റഡിയിൽ വിട്ടത് .തിങ്കളാഴ്ച വരെ ചിദംബരം കസ്റ്റഡിയിൽ തുടരും .സി ബി ഐ ചിദംബരത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. ചിദംബരത്തിനായി ഹാജരായത് കപിൽ സിബൽ ഉൾപ്പെടെയുള്ള മുതിർന്ന അഭിഭാഷകർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top