ദുബായ്: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാൻ വ്യവസായി എം എ യൂസഫലി ഇടപെടുന്നതായി റിപ്പോർട്ട്. ഇന്ന് തന്നെ പണം കെട്ടി വച്ച് മോചിപ്പിക്കാൻ ശ്രമം. തുഷാറിന് വേണ്ടി ഹാജരാകുന്നത് യൂസഫലിയുടെ അഭിഭാഷകൻ
തുഷാറിന്റെ മോചനത്തിന് യൂസഫലി ഇടപെടുന്നു
By
August 22, 2019 2:10 pm