Kerala

പ്രളയ ബാധിത പ്രദേശങ്ങളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യമുണ്ടോ? സഹായിക്കാന്‍ റെസ്‌ക്യൂ ടീമുമായി പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്


കണ്ണൂര്‍: പ്രളയ ബാധിത പ്രദേശങ്ങളിലും, വീടുകളിലും ഇഴ ജന്തുക്കളുടെ സാന്നിധ്യമുണ്ടായാല്‍ ഇവയെ ജനവാസമേഖലയില്‍ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായി കണ്ണൂരില്‍ റെസ്‌ക്യൂ ടീം രൂപീകരിച്ചു. പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കും, വനം വകുപ്പും സംയുക്തമായാണ് റെസ്‌ക്യൂ ടീം രൂപീകരിച്ചിരിക്കുന്നത്.

ബന്ധപ്പെടേണ്ട നമ്പർ :
മൊബൈൽ : 9400399000
വാട്സ്ആപ്പ് : 9744611024

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top