Breaking News

മഴക്കെടുതി; രാഹുല്‍ഗാന്ധി എത്തും

ദുരിന്തബാധിതമേഖല സന്ദര്‍ശിക്കാന്‍ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി എത്തും. ഉച്ചയ്ക്ക് 2 മണിക്ക് കരിപ്പൂരിലെത്തും.അവിടെ നിന്നും അവലോകനയോഗത്തില്‍ പങ്കെടുക്കും. മലപ്പുറം, വയനാട് ജില്ലകള്‍ അദ്ദേഹം സന്ദര്‍ശിക്കും. 4 മണിയോടുകൂടി പോത്തുക്കല്‍, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മരിച്ചവരുടെ വീടും അദ്ദേഹം സന്ദര്‍ശിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top