Kerala

കേരള എക്‌സ്പ്രസ് വഴി തിരിച്ചുവിടും

 

തിരുവനന്തപുരം: കേരള എക്‌സ്പ്രസ് 12 മണിക്കഴിഞ്ഞ് തിരുവനന്തപുരത്തുനിന്നും തിരുനെല്‍വേലി വഴി പോകും. തിരുവനന്തപുരത്തുനിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ വഴി തിരിച്ചുവിടും. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തും.

ഇന്ന് 20 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ –

കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ് .
പുതുച്ചേരി- മാംഗ്ലൂര്‍ എക്‌സ്പ്രസ് .
കോയമ്പത്തൂര്‍- മാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് .
മാംഗ്ലൂര്‍- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്
കണ്ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ .
കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ .
കോഴിക്കോട്- തൃശൂര്‍ പാസഞ്ചര്‍ .
ഷൊര്‍ണ്ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ .
പാലക്കാട് ടൌണ്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ .
പാലക്കാട്- എറണാകുളം പാസഞ്ചര്‍ .
കോയമ്പത്തൂര്‍- മാംഗ്ലൂര്‍ പാസഞ്ചര്‍
തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top