Breaking News

കനത്ത മഴയില്‍ റെയില്‍വേ പാര്‍സല്‍ സര്‍വീസ് ഓഫീസ് കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു

കോയമ്പത്തൂര്‍: കനത്ത മഴയില്‍ റെയില്‍വേ പാര്‍സല്‍ സര്‍വീസ് ഓഫീസ് കെട്ടിടം തകര്‍ന്നു വീണ് കോയമ്പത്തൂരില്‍ രണ്ടു പേര്‍ മരിച്ചു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ പാര്‍സല്‍ സര്‍വീസ് ഓഫീസാണ് തകര്‍ന്നുവീണത്. മേട്ടുപ്പാളയം സ്വദേശികളായ  പവിഴമണി, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top