Breaking News

എസ് ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം:മാധ്യമ പ്രവർത്തകന്റെ അപകട മരണത്തിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനു മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രൈം എസ് ഐ ജയപ്രകാശിനു സസ്പെൻഷൻ. എഫ് ഐ ആർ രേഖപ്പെടുത്താൻ വൈകിയത്. രക്ത പരിശോധനയിൽ വീഴ്ച എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top