Kerala

ഓണപ്പരീക്ഷ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 5 വരെ

ഈ വര്‍ഷത്തെ ഓണപ്പരീക്ഷ 26 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കും. 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഓണപ്പരീക്ഷ ഒന്നിച്ചുനടത്താന്‍ സ്‌കൂള്‍ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.

1 മുതല്‍ 4 വരെ ക്ലാസുകാര്‍ക്കും 9 മുതല്‍ 12 വരെ ക്ലാസുകാര്‍ക്കും രാവിലെയും 5 മുതല്‍ 8 വരെ ക്ലാസുകാര്‍ക്ക് ഉച്ച കഴിഞ്ഞുമാണ് പരീക്ഷ. എല്‍പി ക്ലാസുകാരുടെ പരീക്ഷ 31 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ്. മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും 26 മുതല്‍ 5 വരെയാണു പരീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top