കൊച്ചി: കാനം രാജേന്ദ്രനെതിരെ സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. പാര്‍ട്ടി തീരുമാനത്തെയാണ് കാനം തള്ളിപ്പറഞ്ഞത്. നേതൃത്വം പരസ്യമായി മാപ്പ് പറയണം. കാനത്തിന്റെ നിലപാട് മൂലം എല്‍ദോ എബ്രാഹാമിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെ കിട്ടില്ലെന്നും കാനത്തിനെതിരെ വിമര്‍ശനം.
കാനത്തിന് രൂക്ഷവിമര്‍ശനം; പരസ്യമായി മാപ്പ് പറയണമെന്ന് സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവ്
By
July 26, 2019 3:49 pm