കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജോസ് കെ മാണി പക്ഷത്തിനു കൊടുത്തത് തെറ്റെന്ന് പി ജെ ജോസഫ്.യു ഡി എഫ് നേതൃത്വം അനീതി കാണിച്ചു. ആരാണ് ശക്തരെന്ന് ഏതാനും ദിവസങ്ങൾക്കകം തെളിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
ആരാണ് ശക്തരെന്ന് ഏതാനും ദിവസങ്ങൾക്കകം തെളിയിക്കും;യുഡിഎഫ് നേതൃത്വത്തിനെതിരെ പി ജെ ജോസഫ്
By
July 25, 2019 1:38 pm