Breaking News

ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്(81) അന്തരിച്ചു. ഡല്‍ഹി പിസിസി അധ്യക്ഷയായി പ്രവര്‍ത്തിക്കുകയായിരുന്നു.  മുന്‍കേരള ഗവര്‍ണറായിരുന്നു.  15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി മന്ത്രിസഭകളില്‍ അംഗം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top