Entertainment

അമല പോളിന്റെ ആടൈ’യുടെ ഫസ്റ്റ് ഷോ മുടങ്ങി

അമല പോൾ നായികയായി എത്തുന്ന ആടൈ’യുടെ ആദ്യ ഷോ മുടങ്ങി.

ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയുള്ള ‘കെഡിഎം കീ’ തിയേറ്ററുകാര്‍ക്ക് ലഭ്യമായിട്ടില്ല. അതാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് തടസ്സം നേരിടാൻ കാരണമെന്നാണ് റിപ്പോര്‍ട്ട്.

രത്‍നകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  വലിയ മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്.  ആടൈ അസാധാരണമായ തിരക്കഥയാണ് എന്ന് നേരത്തെ അമലാ പോള്‍ പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top