Breaking News

വള്ളം തകർന്ന് 3 പേരെ കാണാതായി

File

നീണ്ടകര:കൊല്ലത്ത് കടലിൽ വള്ളം തകർന്ന് 3 പേരെ കാണാതായി.രണ്ട് മൽസ്യ തൊഴിലാളികൾ രക്ഷപെട്ടു.തകർന്ന വള്ളം നീണ്ടകര തീരത്തടിഞ്ഞു. സാഗരമാതാ എന്ന വള്ളമാണ്  തകർന്നത്. കാണാതായവർക്കായി തിരച്ചിൽ നടത്തുന്നു 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top