Kerala

ആന്തൂരിലെ കെട്ടിട നിര്‍മ്മാണം ചട്ടംലംഘിച്ച്; സാജനെതിരെ സര്‍ക്കാര്‍

ആന്തൂര്‍:ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ കെട്ടിടനിര്‍മാണം ചട്ടംലംഘിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.അംഗീകരിച്ച പ്ലാന്‍ അനുമതിയില്ലാതെ മാറ്റി.കോണ്‍ക്രീറ്റ് തൂണുകള്‍ക്കും സ്ലാബുകള്‍ക്കും പകരം ഉരുക്കുതൂണും ഷീറ്റും ഉപയോഗിച്ചു.മാറ്റങ്ങള്‍ വരുത്തിയത് നഗരസഭയെ അറിയിച്ചില്ല.ജനം കൂടുന്ന സ്ഥലമായതിനാല്‍ നഗരസഭ ജാഗ്രതയോടെ പ്രവര്‍ത്തിച്ചെന്നും സര്‍ക്കാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top