Latest News

സാങ്കേതിക പ്രശ്‌നം പരിഹരിച്ചു;ചന്ദ്രയാന്‍-രണ്ട് വിക്ഷേപണം ഉടന്‍

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം ഉടനുണ്ടാകും. 20-നും 23-നും ഇടയിൽ വിക്ഷേപിക്കാനാണ് തീരുമാനം. ഈ ദിവസങ്ങൾക്കിടയിലെ ഏറ്റവും അനുയോജ്യ സമയമായ 21-ന് ഉച്ചയ്ക്കുശേഷമോ 22-ന് പുലർച്ചെയോ വിക്ഷേപണമുണ്ടാകും. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനകം പ്രഖ്യാപനമുണ്ടാകും.

23-നുശേഷമാണ്‌ വിക്ഷേപണമെങ്കിൽ ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ ഇന്ധനം വേണ്ടിവരും. കൂടാതെ, ചന്ദ്രനെ വലംവക്കുന്ന ഓർബിറ്ററിന്റെ കാലാവധി ഒരുവർഷത്തിൽനിന്ന് ചുരുങ്ങാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top