Breaking News

കര്‍ണാടക പ്രതിസന്ധി: 5 വിമത എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയില്‍

ബംഗളൂരു: കര്‍ണാടകയിലെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. രാജികാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് ഹര്‍ജി.  രാമലിംഗ റെഡ്ഡി ഒഴികെയുള്ള മുഴുവന്‍ എംഎല്‍എമാരും സുപ്രീംകോടതിയില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top