Kerala

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ക്ലീനറെ പോലീസ് പിടികൂടി


കുളത്തൂപ്പുഴ:വിദ്യാര്‍ഥിനിയായ 12 വയസ്സുകാരിയോട് കുളിക്കടവില്‍െവച്ച് ലൈംഗികാതിക്രമം കാട്ടാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ക്ലീനറെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു.

ആര്‍.പി.എല്‍. സ്‌കൂള്‍ ബസ് ക്ലീനര്‍ ഒന്‍പത്-ബി കോളനി സ്വദേശി സത്യനാഥ് (48) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.

സത്യനാഥ് ജോലിചെയ്യുന്ന ബസിലാണ് പെണ്‍കുട്ടി സ്ഥിരമായി സ്‌കൂളില്‍ പോയിരുന്നത്. കഴിഞ്ഞ ഞായറാഴ്ച എസ്റ്റേറ്റിനുള്ളിലെ കുളത്തില്‍ കുളിക്കാന്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top